Local news
Local news
-
മറയൂർ ടൗണിന് സമീപം വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനതടികൾ പിടികൂടി.
മൂന്നാർ : വിജിലൻസ് സംഘവും മറയൂർ ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മറയൂർ ടൗണിന് സമീപം വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനതടികൾ പിടികൂടി. മറയൂർ…
Read More » -
രുചിക്കൂട്ടിന്റെ കലവറയൊരുക്കി ഹോട്ടൽ ശ്രീ ശരവണ ഭവൻ അടിമാലി പത്താംമൈലിൽ പ്രവർത്തനമാരംഭിച്ചു
അടിമാലി: രുചിയുടെ കലവറയൊരുക്കി വ്യത്യസ്തങ്ങളായ വെജിറ്റേറിയൻ വിഭവങ്ങൾ കൊണ്ട് ഭക്ഷണ പ്രിയരുടെ മനസ്സും വയറും നിറക്കാൻ ഹോട്ടൽ ശ്രീ ശരവണ ഭവൻ അടിമാലി പത്താം മൈലിൽ പ്രവർത്തനമാരംഭിച്ചു.…
Read More » -
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും ഒടുവിൽ മോചനം: അളകമ്മയ്ക്ക് മനുഷ്യാവകാശ സംഘടന വീട് നിര്‍മ്മിച്ചു നല്കി.
മൂന്നാർ : മൂന്നാര്‍ ഗ്രാമപഞ്ചായത്തിനു കീഴില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ശുചികരണ ജോലി ചെയ്തു വരികയായിരുന്നു അളകമ്മ. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നത് ഏതു സമയത്തും നിലംപൊത്താവുന്ന കൂരയിലായിരുന്നു.…
Read More » -
അടിമാലി പ്രസ് ക്ലബ്ബിൽ നിന്നും പിരിയുന്ന മാധ്യമ പ്രവർത്തകർക്ക് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി.
അടിമാലി: അടിമാലി പ്രസ് ക്ലബ്ബിൽ നിന്നും പിരിയുന്ന മാധ്യമപ്രവർത്തകർക്ക് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി.ദീർഘകാലം അടിമാലി പ്രസ് ക്ലബ്ബ് അംഗങ്ങളും ഭാരവാഹികളുമായിരുന്ന ഇടുക്കിവിഷൻ റിപ്പോർട്ടർ അഖിൽ രാമചന്ദ്രൻ,…
Read More » -
സൂര്യനെല്ലിയിലെ കാട്ടാന ആക്രമണം : കൊല്ലപ്പെട്ട മാരിയുടെ മക്കൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ്
മൂന്നാർ : ദേവികുളം എം എൽ എ എഫ് രാജയുടെ നേതൃത്വത്തിലാണ് മൂന്നാർ ഡി എഫ് ഓ യും സബ് കളക്ടറും അടങ്ങുന്ന സംഘം പ്രതിഷേധകാരുമായി ചർച്ച…
Read More » -
രാജാക്കാട് പുന്ന സിറ്റിയിൽ ശക്തമായ കാറ്റും മഴയും : വൻമരം റോഡിലേക്ക് മറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
രാജാക്കാട് : മലയോര മേഖലയിൽ വീണ്ടും മഴയും കാറ്റും ശക്തമായതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ രാജാക്കാട് പുന്ന സിറ്റിക്ക് സമീപം വൻമരം റോഡിലേക്ക് പതിച്ചു . രാവിലെ…
Read More » -
ഇടുക്കി കമ്പംമെട്ടിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു
ഇടുക്കി കമ്പംമെട്ടിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കമ്പംമെട്ട് സെന്റ് ജോസഫ് ദേവാലയത്തിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹങ്ങൾക് മുകളിലേയ്ക് ആണ് സമീപത്തു നിന്ന…
Read More » -
ഇടുക്കി ജില്ലയിലെ രാത്രി യാത്ര നിരോധനം:ജില്ലാ ഭരണകൂടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. രാത്രികാല യാത്രാ നിരോധനം ഹോട്ടൽ റിസോർട്ട് അടക്കമുള്ള വ്യാപാര…
Read More » -
അടിമാലി ടൗണിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന ഓടകളും കൈത്തോടുകളും ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
അടിമാലി : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു അടിമാലി ടൗണിലൂടെയടക്കം കടന്നു പോകുന്ന ഓടകളും കൈത്തോടുകളും ശുചീകരിക്കുന്ന ജോലികൾക്ക് അടിമാലി പഞ്ചായത്ത് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » -
ഇടുക്കി : തൊഴിൽ വാർത്തകൾ
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്: വാക്ക് ഇന്‍ ഇന്റര്‍വ്യു 11ന് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (വനിതകള്‍ മാത്രം)…
Read More »