
വണ്ണപ്പുറം കോട്ടപ്പാറ – മുള്ളരിങ്ങാട് റോഡിൽ ആണ് ബൈക്ക് കൊക്കയിലേക്ക് മറിഞ് യുവാവിന് ദാരുണന്ത്യം ഉണ്ടായത്. കാലടി സ്വദേശി ശ്രീജിത്ത് (27 )ആണ് മരിച്ചത്. ഫെ lഡറൽ ബാങ്ക് ജീവനക്കാരൻ ആണ്. കൂടെ ഉണ്ടായിരുന്ന ആലുവ സ്വാദേശി വിഷ്ണു ഗുരുതര അവസ്ഥയിൽ ആണ്. ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു അപകടം