Adimali bureau
-
Latest News
അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു അധ്യാപകനുണ്ടാകുന്നത്’; ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.1962-ല്‍…
Read More » -
Kerala
തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര് മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര് മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു.…
Read More » -
Crime
ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇ ഡി എത്തുന്നു
ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍…
Read More » -
Latest News
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17…
Read More » -
Kerala
ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചു
അടിമാലി: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് അടിമാലി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭ യാത്ര സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ നിന്ന് ശോഭയാത്ര ആരംഭിച്ചു. ആയിരം മേക്കർ…
Read More » -
Kerala
റേഷൻ കടയിൽ നിന്നും ലഭിച്ച അരിയിൽ പുഴുവിനെ കണ്ടതായി പരാതി
അടിമാലി: അടിമാലി അപ്സരക്കുന്ന് റോഡന് സമീപം പ്രവർത്തിക്കുന്ന റേഷൻ കടയിലെ അരിയിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. വ്യാഴാഴ്ച റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിലാണ് പുഴുവിനെ കണ്ടെത്തിയത്.…
Read More » -
Kerala
ഇത് രണ്ടാം ജന്മം :കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നാർ കന്നിമല സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
മൂന്നാർ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കന്നിമല ലോവർ ഡിവിഷൻ സ്വദേശി പാണ്ടിരാജാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.…
Read More » -
Kerala
SSK ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധം’ കേന്ദ്രം വീണ്ടും കേരളത്തിന് കത്ത് അയക്കും; വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി SSK ഡയറക്ടർ
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി SSK ഡയറക്ടർ. കേരളം പി എം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. SSK ഫണ്ടുകൾക്ക് പിഎം ശ്രീ…
Read More » -
Kerala
മുസ്ലിം സമുദായത്തിന് തന്നെ കാന്തപുരത്തിൻ്റെ പ്രസ്താവനയോട് വിയോജിപ്പ്’; നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി
കാന്തപുരത്തിന്റെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും പി മുജീബുറഹ്മാൻ വ്യക്തമാക്കി. ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം…
Read More » -
Kerala
സർക്കാരിന്റെ 100 ദിവസങ്ങളിൽ ജനങ്ങൾ സംതൃപ്തർ, ഓണഘോഷം ഉൾപ്പടെ വലിയ വിജയം; വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
സർക്കാരിന്റെ 100 ദിവസങ്ങളിൽ ജനങ്ങൾ സംതൃപ്തർ ആണെന്ന് പൊതുവെ ഉള്ള വിലയിരുത്തലെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണഘോഷം ഉൾപ്പടെ വലിയ വിജയം. കേരളത്തിലെ നിലവിൽ രാഷ്ട്രീയ കാര്യങ്ങളും,…
Read More »