Latest News
Latest News
-
വാഴത്തോപ്പ് പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ കയ്യാങ്കളി: പ്രസിഡന്റിനും അംഗങ്ങൾക്കും പരുക്ക്
ഇടുക്കിയിൽ പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പരുക്കേറ്റ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടെ നാല് പേർ ചികിത്സ തേടി വാഴത്തോപ്പ്…
Read More » -
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല’; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയോടുള്ള താല്പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട 1,500 കോടി…
Read More » -
വായനയെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി
വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » -
മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് – കട്ടപ്പന റോഡ് നാടിന് സമർപ്പിച്ചു : പശ്ചാത്തല വികസനം വലിയ കുതിപ്പിൽ- മന്ത്രി: പി.എ മുഹമ്മദ് റിയാസ്
പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് – കട്ടപ്പന…
Read More » -
മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമൻ്റെ ഹിൽ ഹൈവേ റൺ
ഇടുക്കി : ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി.…
Read More » -
കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം
തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് നടന്ന സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. പത്തു…
Read More » -
മാലിന്യത്തിൽ നിന്ന് ലക്ഷങ്ങളുടെ വരുമാനം; മാതൃകയായി ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത്
ടൗണിലെ മാലിന്യം നിർമ്മാർജനം ചെയ്യാനുള്ള പദ്ധതി വഴി ലക്ഷങ്ങൾ ലാഭം നേടുകയാണ് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത്. മാലിന്യം ജൈവവളമായി മാറ്റിയാണ് മികച്ച ലാഭം കൊയ്യുന്നത്. വർഷങ്ങളായുള്ള മാലിന്യ…
Read More » -
പാപ്പനും പിള്ളേരും എത്തുന്നൂ; റിലീസ് തീയതി പ്രഖ്യാപിച്ച് ആട് 3യുടെ പുതിയ പോസ്റ്റർ
ആട് 3യുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും. ഫാൻ്റസി, ഹ്യൂമർ,…
Read More » -
രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ്…
Read More »
