Local news
Local news
-
കഞ്ചാവുമായി യുവാവ് കുമളി പോലീസിന്റെ പിടിയിൽ.
കുമളി, അട്ടപ്പള്ളം, പഞ്ചവടി വെയിറ്റിംഗ് ഷെഡ് ഭാഗത്ത് കടയനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസഫ്(25)നെയാണ് കുമളി പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ്…
Read More » -
മൂന്നാർ കാവലിന് കൃഷ്ണപ്രിയ; എസ്.എച്ച്.ഒ ചുമതല വഹിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥ
രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്റെ ക്രമസാധാനം നിയന്ത്രിക്കാന്‍ ആദ്യമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയമിച്ചു. കട്ടപ്പന നരിയംപാറ സ്വദേശിനി കൃഷ്ണപ്രിയ ഉണ്ണിയെയാണ് മൂന്നാർ പൊലീസ് സ്റ്റേഷന്…
Read More » -
എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി
എഴുകുംവയലിൽ ഇരട്ടക്കൊലപാതകം നടന്ന പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു. അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും…
Read More » -
എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു
എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന്…
Read More » -
ഇടുക്കിയിൽ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ
ഇടുക്കി : നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പൊലീസ്…
Read More » -
രാജ്യത്തിൻ്റെ 80മത് സ്വാതന്ത്ര്യദിന ദിനാഘോഷത്തിന് ഒരുങ്ങി അടിമാലി.
സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യദിന റാലികളിൽ ഒന്നാണ് അടിമാലിയിലേത്. ടൂറിസം ആൻഡ് അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി നടക്കുന്നത് രാവിലെ…
Read More » -
വിപണിയില്‍ മാറ്റമുണ്ടായാല്‍ കൂടുതല്‍ അരി എത്തിക്കും; പൂഴ്ത്തിവെയ്പ്പിനനെതിരേ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്
ഇടുക്കി : ഉത്സവകാലത്ത് അരി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയില്‍ സപ്ലൈകോയുടെ ജില്ലാതല ഓണം…
Read More » -
പൈനാപ്പിള്‍ കര്‍ഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തയച്ച് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി.
ഇടുക്കി : രാസവളങ്ങളുടെ രൂക്ഷമായ വിലവര്‍ധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ വകുപ്പ്…
Read More » -
അടിമാലിയിലെ ലക്ഷംവീട് ദുരിതബാധിതരുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു…
അടിമാലി ലക്ഷംവീട് നിവാസികൾ പുനരധിവാസവുമായി ബന്ധപ്പെട്ട അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം 51ാം ദിവസം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും പ്രതികൂല…
Read More » -
ദേവികുളം നിയോജകമണ്ഡലത്തിലെ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിന് പരിഹാരമായെന്ന എഫ് . രാജ എംഎൽഎയുടെ പ്രചാരണം വ്യാജമാണെന്ന് സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറിയുടെ ആരോപണം.
ദേവികുളം നിയോജകമണ്ഡലത്തിലെ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിന് പരിഹാരമായെന്ന എഫ് . രാജ എംഎൽഎയുടെ പ്രചാരണം വ്യാജമാണെന്ന് സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറിയുടെ ആരോപണം. തഹസിൽദാർ നേരത്തെ നൽകിയ…
Read More »