Local news
Local news
-
ഉല്ലാസ് പദ്ധതി നടപ്പാക്കുന്നത് ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിൽ
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍…
Read More » -
ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാരിന്റെയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെയും നേതൃത്വത്തിൽ…
Read More » -
മൂന്നാറില്‍ പരിക്കേറ്റ കാട്ടാനക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയില്‍
മൂന്നാര്‍: മൂന്നാറില്‍ പരിക്കേറ്റ കാട്ടാനക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയില്‍. മൂന്നാറില്‍ പരിക്കേറ്റ കാട്ടാനക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു.…
Read More » -
അടിമാലിയില്‍ എം എല്‍ എ ഓഫീസിലേക്ക് ദളിത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: സംസ്ഥാനത്തെ പട്ടികവിഭാഗകാര്ക്ക് ബജറ്റില്‍ പ്ലാന്‍ അലോക്കേഷനായി ഉള്‍പ്പെടുത്തിയിരുന്ന 611 കോടി രൂപ വെട്ടിച്ചുരുക്കിയെന്നാണ് ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ഭരണകക്ഷിയിലെ 14…
Read More » -
മച്ചിപ്ലാവ് സ്കൂള്‍ പടിക്ക് സമീപമുള്ള കൊടും വളവ് നിവര്ത്തണമെന്നാവശ്യം; അപകടം തുടര്‍ക്കഥ
അടിമാലി: ദേശിയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്കൂള്‍ പടിക്ക് സമീപമാണ് അപകട സാധ്യത നിലനില്‍ക്കുന്ന കൊടും വളവുള്ളത്. ഈ ഭാഗത്ത് ഇന്ന് രണ്ട് വാഹനാപകടങ്ങള്‍ സംഭവിച്ചു. അടിമാലിക്ക് വരികയായിരുന്ന…
Read More » -
രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്
സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോർഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര…
Read More » -
നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ്, ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ…
Read More » -
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ നിയമനം
ഇടുക്കി :കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറിനെ നിയമിക്കുന്നു. മാർച്ച് 13ന് പകൽ രണ്ടുമണിക്ക് കുടുംബാരോഗ്യ കേന്ദ്രം കുമളിയിൽ വച്ച് വാക് ഇൻ…
Read More » -
അനധികൃത പ്രവർത്തനങ്ങൾ തടയാൻ സ്പെഷ്യൽ സ്ക്വാഡ്
ഇടുക്കി ജില്ലയിൽ അനധികൃത പാറ, മണ്ണ്, മണൽ, കല്ല് ഖനനം, ഭൂമി കയ്യേറ്റം എന്നിവ തടയുന്നതിനായി ജില്ല, താലൂക്ക് തലങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾക്ക് ജില്ലാഭരണകൂടം രൂപം നൽകി.…
Read More » -
കര്‍ഷകരെ പ്രതിസന്ധിയിലാക്കി കൊക്കോ വില ഇടിയുന്നു
അടിമാലി: കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് നിറംകെടുത്തി കൊക്കോ വില ഇടിയുന്നു. 660 രൂപയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ 580 മുതല്‍ 590 രൂപക്കാണ് ഇപ്പോള്‍ ഇടനില വ്യാപാരികള്‍ ശേഖരിക്കുന്നത്. 130…
Read More »