Local news
Local news
-
മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.
മറയൂര്‍: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മറയൂരില്‍ ആടിന് തീറ്റശേഖരിക്കാന് പോയ യുവാവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മറയൂര്‍ സ്വദേശി സുരേഷിനാണ് പരിക്ക് സംഭവിച്ചത്. വീടിന് സമീപം…
Read More » -
വട്ടവട ഗ്രാമപഞ്ചായത്തില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
മൂന്നാര്‍: അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. നിര്‍മ്മാണം സംബന്ധിച്ച് ഇടക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മുന്നോട്ട്…
Read More » -
കാട്ടാനപ്പേടിയില്‍ പരീക്ഷ എഴുതേണ്ട ഗതികേടില്‍ ഗൂഡാര്‍വിള സര്‍ക്കാര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍
മൂന്നാര്‍: കാട്ടാനപ്പേടിയില്‍ പരീക്ഷ എഴുതേണ്ടുന്ന ഗതികേടിലാണ് മൂന്നാര്‍ ഗൂഡാര്‍വിള സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കാട്ടുകൊമ്പന് പടയപ്പയടക്കം ഒരു പറ്റം കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ളത്.…
Read More » -
മൂന്നാറില്‍ നീല വസന്തം തീര്‍ത്ത് ജക്രാന്തകള്‍
മൂന്നാര്‍: മൂന്നാറിന്റെ വഴിയോരങ്ങളില്‍ അഴക് വിരിയിച്ച് നില്ക്കുന്ന നീലവാക മരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പച്ചവിരിച്ചുകിടക്കുന്ന തെയിലക്കാടുകള്ക്കിയില് നിലവസന്തം തീര്‍ക്കുകയാണ് ജക്രാന്ത. പാതയോരങ്ങളിലാകെ നീലവാക പൂക്കള്‍ പൂത്തുലുഞ്ഞ് നില്ക്കുന്നു.…
Read More » -
കെസിവൈഎം ഇടുക്കി രൂപത തെരഞ്ഞെടുപ്പ് നടന്നു
അടിമാലി : അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന സെനറ്റ് സമ്മേളനത്തിലാണ് കെസിവൈഎം ഇടുക്കി രൂപത തെരഞ്ഞെടുപ്പ് നടന്നത്. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം…
Read More » -
ഇടുക്കി ജില്ലയില്‍ ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണം പെരുകുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
വേനല്‍ ശക്തമായതോടെ ഇടുക്കി ജില്ലയില്‍ ചിക്കന്‍പോക്സ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശുദ്ധജലത്തിന് ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ജലജന്യ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മാസം 50…
Read More » -
കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു; 2 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാം. അതേസമയം,…
Read More » -
മൂന്നാറിലെ എഴുപത്തറാമത് ടാറ്റാ ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
മൂന്നാര്‍: മൂന്നാറില്‍ മൂന്നാഴ്ച്ചയോളം നീണ്ട എഴുപത്തറാമത് ടാറ്റാ ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. വാശിയേറിയ കലാശപോരാട്ടത്തില്‍ നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീം വിജയികളായി. പഴയ മൂന്നാര്‍ കെഡിഎച്ച്പി മൈതാനത്ത്…
Read More » -
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം
മൂന്നാര്‍: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും വാഹനങ്ങളിലുള്ള അഭ്യാസപ്രകടനവും സാഹസിക യാത്രകളും ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം ചിത്തിരപുരത്തിന് സമീപം യുവതി കാറില്‍ അപകടകരമായി യാത്ര ചെയ്തിരുന്നു. ഇതിന്…
Read More » -
കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും
അടിമാലി: കുരിശുപാറ കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും ഈ മാസം 5, 6 തിയതികളില്‍ നടക്കും. 5ന് രാവിലെ നിര്‍മ്മാല്യ ദര്‍ശനം,അഭിഷേകം,ഗണപതി ഹോമം എന്നിവയും…
Read More »