Local news
Local news
-
മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം
മൂന്നാര്‍: മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ…
Read More » -
മൂന്നര വയസുകാരന് ഒഴുക്കില്‍ പെട്ട് മരിച്ചു
രാജാക്കാട്: മൂന്നര വയസുകാരന് ഒഴുക്കില്‍ പെട്ട് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചകരയില് രാഹുലിന്റെ മകന് ശ്രീനന്ദ് ആണ് മരിച്ചത്.ബന്ധുക്കള്‍ക്കൊപ്പം പുഴ കാണാന്‍ പോയപ്പോഴായിരുന്നു അപകടം. ഇന്ന് രാവിലെയാണ്…
Read More » -
ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു
ബൈസണ്‍വാലി: ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു.കര്‍ണ്ണാടക സ്വദേശിയായ ജീവന് ഗൗഡ ആണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്.…
Read More » -
വന്യജീവിയാക്രമണം; അധികാരികളറിയണം, തോട്ടം മേഖലയുടെ ആശങ്ക
മൂന്നാര്‍: വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ മൂന്നാറില്‍ വന്യജീവികളുടെ ആക്രമണം തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നു.തോട്ടം മേഖലയില്‍ പുലിയുടെയും കടുവയുടെയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ള വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ വളരെ…
Read More » -
സംസ്ഥാനത്ത് വേനല്മഴക്കണക്കില് ഏറ്റവും പിന്നില്‍ ഇടുക്കി
അടിമാലി: സംസ്ഥാനത്ത് വേനല്മഴക്കണക്കില് ഏറ്റവും പിന്നില്‍ ഇടുക്കി. മാര്‍ച്ച് മുതല്‍ 24 ശതമാനം വേനല്‍ മഴയുടെ കുറവാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.ദീര്‍ഘകാല മഴക്കണക്കിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍…
Read More » -
മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്നു
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്നു.മൂന്നാര്‍ ഫ്ളവര്‍ ഗാര്ഡന് സമീപമുള്ള രണ്ട് വഴിയോര വില്‍പ്പന ശാലകളിലാണ് മോഷണം നടന്നത്.സൗന്ദരി, പ്രിയ എന്നിവരുടെ കടകളിലാണ് മോഷ്ടാക്കള്‍…
Read More » -
അവധിക്കാല നീന്തല്‍ പരിശീലന പരിപാടി; സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു
അടിമാലി: അടിമാലി ക്ലബ്ബും കട്ടപ്പന ഷൈന്‍ സ്റ്റാര്‍ അക്കാദമിയും ചേര്‍ന്ന് നടപ്പിലാക്കിയ അവധിക്കാല നീന്തല്‍ പരിശീലന പരിപാടിയുടെ നാലാമത് ബാച്ചിന്റെ ഉദ്ഘാടനവും മൂന്നാമത് ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും…
Read More » -
അപകടമുണ്ടാക്കും മുമ്പെ ഈ മരങ്ങള്‍ മുറിച്ച് നീക്കണെ
മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ യാത്രകാര്‍ക്ക് ഭീഷണിയായി നില്ക്കുന്ന മരവും മര ശിഖരങ്ങളും മുറിച്ച് നീക്കാന്‍ ഇനിയും നടപടിയില്ല. പീച്ചാട് മുതലുള്ള ഭാഗത്താണ് പാതയോരത്ത് മരവും മരശിഖരങ്ങളും…
Read More » -
കൊക്കോക്കു പിന്നാലെ കാപ്പി വിലയും ഇടിഞ്ഞു
അടിമാലി: കൊക്കോക്കു പിന്നാലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കാപ്പി വിലയും ഇടിഞ്ഞു.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് കാപ്പിവിലയിലും ഇടിവുണ്ടായിട്ടുള്ളത്. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ…
Read More » -
നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം 26ന് തുടങ്ങും
അടിമാലി: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ അടിമാലിയിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം ഈ മാസം 26ന് ആരംഭിക്കും. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച…
Read More »