Idukki
-
Kerala
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു
മൂന്നാർ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ…
Read More » -
Kerala
സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്…
Read More » -
Kerala
ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍
കട്ടപ്പന പുളിയന്മല റോഡിൽ കമ്പനിപ്പടിയിൽ റോഡരികിൽ നിന്ന മരത്തിന്റെ ചില്ലയാണ് ശക്തമായ മഴ പെയ്ത സമയത്ത് ഒടിഞ്ഞ് റോഡിലൂടെ പോകുകയായിരുന്നു വാഹനത്തിനു മുകളിൽ പതിച്ചത്. അപകടത്തിൽ വാഹനത്തിൽ…
Read More » -
Kerala
മഴ: ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു:നിരോധനം രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ
ഇടുക്കി ജില്ലയിൽകേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചി ട്ടുള്ളതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാലും…
Read More » -
Kerala
മൂന്നാർ ഇനി കാശ് കൊടുത്ത് കാണണം, മൂന്ന് ചെക്ക് പോസ്റ്റുകൾ വരുന്നു; ജൂലായ് ഒന്ന് മുതൽ ഫീസ്
മൂന്നാർ: മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളിൽനിന്ന് ജൂലായ് മുതൽ ഫീസ് ഈടാക്കാൻ പഞ്ചായത്ത് ഭരണസമിതി. അയൽപഞ്ചായത്തായ ദേവികുളം പഞ്ചായത്തുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്നാറിന്റെ പ്രവേശനകവാടങ്ങളിൽ മൂന്നിടത്ത്…
Read More » -
Crime
ഓപ്പറേഷൻ തൂഫാൻ: 1.206 കിലോ ഗ്രാം കഞ്ചാവുമായി 3 യുവാക്കൾ കുമളി പോലീസിന്റെ പിടിയിൽ.
ഇടുക്കി : സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് നടത്തിയ…
Read More » -
Kerala
അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥികൾക്കായുള്ള വിദ്യാരംഭ ചടങ്ങ് നടന്നു.
അടിമാലി : അക്ഷര ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തി അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിൽ വിദ്യാരംഭ ചടങ്ങ് നടന്നു. പുതിയതായി സ്കൂളിലേക്ക് എത്തിയ എൽകെജി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള…
Read More » -
Kerala
പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടര്‍
ഇടുക്കി : പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്. ജില്ലാ ഭരണകൂടം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ശുചിത്വമിഷന്, ഹരിതകേരളം മിഷന് എന്നിവ…
Read More » -
Kerala
അടിമാലി മേഖലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. .
അടിമാലി : അടിമാലി മേഖലയിൽ വിവിധ വിദ്യാലയങ്ങളിലടക്കം വിപുലമായ പരിസ്ഥിതി ദിനാഘോഷമാണ് നടന്നത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസും നടന്നു.…
Read More » -
Kerala
അടിമാലി പൊട്ടക്കുളം പടിയിൽ മണ്ണിടിച്ചിൽ
അടിമാലി: മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയോരങ്ങളിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ വർഷം അടിമാലി മണ്ണിടിഞ്ഞ ലക്ഷംവീടിന് സമീപത്തായാണ് ദേശീയപാതയോട് ചേർന്നുള്ള മൺരിട്ട ഇടിഞ്ഞത്. പൊട്ടക്കുളംപടി ആൾത്താമസമില്ലാത്ത വീടിന്റെ വശമാണ്…
Read More »