Latest News
Latest News
-
മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം
മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം…
Read More » -
എല്‍ ഡി എഫ് വികസന വിളംബര ജാഥക്ക് അടിമാലിയില്‍ സ്വീകരണമൊരുക്കി
അടിമാലി: എല്‍ ഡി എഫ് ദേവികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന വികസന വിളംബര ജാഥ ഇന്ന് സമാപിക്കും.നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ…
Read More » -
ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലം
അടിമാലി: ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലമാണ്. നേരം പുലരുമ്പോഴായിരിക്കും കാപ്പിച്ചെടിയാകെ വെള്ളപ്പൂക്കള്‍ നിറഞ്ഞു നില്ക്കുന്നതു കാണുക. തണുത്ത കാറ്റില്‍ കാപ്പിപ്പൂമണം ഒഴുകിയെത്തും. വര്‍ഷത്തില്‍ ഒരിക്കലേ കാപ്പി…
Read More » -
കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി
അടിമാലി: കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി. കുരിശുപാറ സ്വദേശിനി വത്സമ്മയും അയല്‍വാസിയായ കുടുംബവും ഉപയോഗിക്കുന്ന കുടിവെള്ളത്തിലാണ് അഴുകിയ നിലയില്‍ ദുര്‍ഗന്ധം വമിച്ച് നായയുടെ ജഡം…
Read More » -
ദേശിയപാത നിര്മ്മാണജോലികള്ക്കിടെ ക്രെയിന്‍ മറിഞ്ഞപകടം
അടിമാലി: ദേശിയപാത 85ല്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞപകടം സംഭവിച്ചു. അടിമാലി കമ്പിലൈനിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ പതിച്ചതിനെ തുടര്‍ന്ന്…
Read More » -
കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും’; വി ഡി സതീശൻ
കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, മിക്കയിടത്തും ഇതിനോടകം തന്നെ ഒറ്റ പേരിലേക്ക് എത്തി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും ദോഷം വരരുതെന്നാണ് കുടുംബത്തിന്റെ…
Read More » -
കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല
ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ…
Read More » -
മൂന്നാർ പച്ചക്കറിച്ചന്തയിൽ നടന്നു തിരിയാൻ ഇടമില്ല; പരാതി…
നടപ്പാതകൾ കയ്യേറി കടകൾ സ്ഥാപിച്ചതും സാധനങ്ങൾ സൂക്ഷിക്കുന്നതും കാരണം മൂന്നാർ ടൗണിലെ പച്ചക്കറിച്ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി. ചന്തയിലെ പഴക്കടകൾ മുതൽ ഗോഡൗൺ വരെയുള്ള…
Read More » -
വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; ചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോലെടുത്ത് മോഷ്ടാവ് 16 ലക്ഷം കവർന്നു
കട്ടപ്പന (ഇടുക്കി): വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ്…
Read More » -
കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള…
Read More »